ഇക്കാമ കാലാവധി എങ്ങനെ ഓൺലൈനിൽ ചെക്ക് ചെയ്യാം?

ഇക്കാമ കാലാവധി എങ്ങനെ ഓൺലൈനിൽ ചെക്ക് ചെയ്യാം?
ഇക്കാമ കാലാവധി പരിശോധിക്കുന്നതിന് നിങ്ങൾക്ക് അബിഷെർ അക്കൗണ്ട് ആവശ്യമാണ്.ഇക്കാമ കാലാവധി പരിശോധിക്കുന്നതിന്ഏ തെങ്കിലും അബ്‌സർ അക്കൗണ്ട് ലോഗിൻ ചെയ്യണം.അതിനായി ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടരുക.

അബ്ഷർ വെബ്‌സൈറ്റിലേക്ക് ആദ്യം പോകുക. അബ്ഷറിലേക്കുള്ള ലോഗിൻ ഓപ്ഷൻ ക്ലിക്കുചെയ്യുക.താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നോക്കുക 

അബഷീർ വെബ്സൈറ്റ് ലിങ്ക്:https://www.absher.sa/portal/landing.html


അടുത്ത പേജിൽ എന്റിവിജ്വൽ ഓപ്ഷൻ  ക്ലിക്ക് ചെയ്യുക .

ഇപ്പോൾ നിങ്ങൾക് ലഭിക്കുന്ന പേജിൽ അബിഷെർ യൂസർ പാസ്സ്‌വേർഡ് കൊടുത്ത് ലോഗിൻ ചെയ്യുക .ഇപ്പോൾ നിങ്ങൾക് അബഷീർ ഓപ്പൺ ആയി താഴെ ഇക്കാമ ചെക്ക് ചെയ്യാനുള്ള ഓപ്ഷൻ കാണുവാൻ കഴിയും അവിടെ ക്ലിക്കുചെയ്യുക. താഴെ തന്നിരിക്കുന്ന ചിത്രം നോക്കുക .




അടുത്ത പേജിൽ നിങ്ങൾക് രണ്ട് ബോക്സുകൾ കാണാൻ കഴിയും അതിലെ ആദ്യത്തേതിൽ ഇക്കാമ നമ്പറും രണ്ടാമത്തേതിൽ തന്നിരിക്കുന്ന ഇമേജ് കോഡും ടൈപ്പ് ചെയ്തതിനു ശേഷം വ്യൂ ബട്ടൺ ക്ലിക്ക് ചെയ്യുക.ഇപ്പോൾ വരുന്ന പേജിൽ  നിങ്ങളുടെ ഇഖ്‌ലാമ കാലാവധി കാണുവാൻ കഴിയും താഴെ തന്നിരിക്കുന്ന ചിത്രം നോക്കുക 

Previous Post Next Post