സൗദി അറേബ്യയിലെ എല്ലാ വിദേശ താമസക്കാർക്കും ഈ സേവനം അബ്ഷർ പ്ലാറ്റ്ഫോം വഴി വഴി തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന ഓൺലൈൻ സർവീസ് ആണ് .
അവരുടെ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, യാത്രാ നടപടിക്രമങ്ങൾ ചെയ്യാം .
താഴെയുള്ള വിഡിയോയിൽ എങ്ങനെ ഔധയിൽ അപേക്ഷ കൊടുക്കാം എന്ന് നോക്കാം .